PSC BULLETIN – 50 SELECTED QUESTIONS – 5000 QUESTIONS – PART 2


PSC BULLETIN – 50 SELECTED QUESTIONS – 5000 QUESTIONS – PART 2

യൂറോപ്യൻ സ്പേസ് റിസേർച് ഓർഗനൈസേഷന്റെ ആസ്ഥാനം ?
പാരീസ്

യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക് ?
ലണ്ടൻ

യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം ?
ഫ്രാൻസ്

യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്ന രാജ്യം ?
ഫ്രാൻസ്  

യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവ്വതനിര ?
യുറാൽ

യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം ?
ബെൽജിയം

യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ?
സ്വിറ്റ്സർലൻഡ്

യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന തുറമുഖം ?
റോട്ടർഡാം

യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം ?
സൂറിച്ച്

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ?
വോൾഗ

യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
മോസ്‌കോ

യൂറോപ്പിലെ ഏറ്റവും വലിയ തടാകം ?
ലഡോഗ

യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് ?
ഗ്രേറ്റ് ബ്രിട്ടൻ

യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ട്രം ?
അൽബേനിയ

യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ?
സ്വിറ്റ്സർലൻഡ്

യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ?
തുർക്കി

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ?
നൈജീരിയ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ?
സെയ്ഷൽസ്

ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ?
വിക്ടോറിയ

ആഫ്രിക്കയിലെ ആദ്യത്തെ പ്രഖ്യാപിത മാർക്സിസ്റ്റ് രാഷ്ട്രം ?
ഗിനി

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
കിളിമഞ്ചാരോ

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ?
സർദാർ പട്ടേൽ

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ?
വി പി മേനോൻ


സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ?
ഹൈദരാബാദ്

സർദാർ പട്ടേൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
 സൂറത്ത്

സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
സൂറത്ത്

ഇന്ത്യ ആദ്യമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ?
ആര്യഭട്ട

ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി ?
1975 ഏപ്രിൽ 19

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?
ഇൻസാറ്റ്‌ 2 A

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് ?
ഐ എൻ എസ് വിഭൂതി

ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി ?
2004 സെപ്റ്റംബർ 20

എഡ്യൂസാറ്റ് വിക്ഷേപിച്ചത് എവിടെ നിന്നും ?
ശ്രീഹരിക്കോട്ട

ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം ?
തുമ്പ

ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
ആപ്പിൾ

ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ?
മെറ്റ്സാറ്റ്

രാഷ്ട്രപതിയായ ആദ്യ മലയാളി ?
കെ ആർ നാരായണൻ

ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായത് ?
കെ ആർ നാരായണൻ

ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉപരാഷ്ട്രപതിയത് ?
കെ ആർ നാരായണൻ

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
വി വി ഗിരി

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ?
കെ ആർ നാരായണൻ

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി ആഘോഷിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ?
വി വി ഗിരി


ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ?
വി വി ഗിരി

ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്നത് ?
ഡോ സക്കീർ ഹുസൈൻ

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
ഡോ സക്കീർ ഹുസൈൻ

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ രാഷ്‌ട്രപതി ?
നീലം സഞ്ജീവ റെഡ്ഢി

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി ?
ഡോ എസ് രാധാകൃഷ്ണൻ

രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി ?
ഡോ എസ് രാധാകൃഷ്ണൻ 

 ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത് ?
രാജേന്ദ്രപ്രസാദ്

തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന ഇന്ത്യൻ രാഷ്ടപതി ?
ആർ വെങ്കിട്ടരാമൻ

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വി ആർ കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായത് ?
ആർ വെങ്കിട്ടരാമൻ


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]