PSC BULLETIN – 50 SELECTED QUESTIONS – 5000 QUESTIONS – PART 2
PSC BULLETIN – 50 SELECTED
QUESTIONS – 5000 QUESTIONS – PART 2

യൂറോപ്യൻ സ്പേസ് റിസേർച് ഓർഗനൈസേഷന്റെ ആസ്ഥാനം ?
പാരീസ്
യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക് ?
ലണ്ടൻ
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം ?
ഫ്രാൻസ്
യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്ന രാജ്യം ?
ഫ്രാൻസ്
യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവ്വതനിര ?
യുറാൽ
യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം ?
ബെൽജിയം
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ?
സ്വിറ്റ്സർലൻഡ്
യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന
തുറമുഖം ?
റോട്ടർഡാം
യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം ?
സൂറിച്ച്
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ?
വോൾഗ
യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
മോസ്കോ
യൂറോപ്പിലെ ഏറ്റവും വലിയ തടാകം ?
ലഡോഗ
യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് ?
ഗ്രേറ്റ് ബ്രിട്ടൻ
യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ട്രം ?
അൽബേനിയ
യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ?
സ്വിറ്റ്സർലൻഡ്
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ?
തുർക്കി
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ?
നൈജീരിയ
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ?
സെയ്ഷൽസ്
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ?
വിക്ടോറിയ
ആഫ്രിക്കയിലെ ആദ്യത്തെ പ്രഖ്യാപിത മാർക്സിസ്റ്റ് രാഷ്ട്രം ?
ഗിനി
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
കിളിമഞ്ചാരോ
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ?
സർദാർ പട്ടേൽ
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച
മലയാളി ?
വി പി മേനോൻ
സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ?
ഹൈദരാബാദ്
സർദാർ പട്ടേൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
സൂറത്ത്
സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
സൂറത്ത്
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ?
ആര്യഭട്ട
ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച
തീയതി ?
1975 ഏപ്രിൽ 19
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?
ഇൻസാറ്റ് 2 A
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് ?
ഐ എൻ എസ് വിഭൂതി
ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി ?
2004 സെപ്റ്റംബർ 20
എഡ്യൂസാറ്റ് വിക്ഷേപിച്ചത് എവിടെ നിന്നും ?
ശ്രീഹരിക്കോട്ട
ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം ?
തുമ്പ
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
ആപ്പിൾ
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ?
മെറ്റ്സാറ്റ്
രാഷ്ട്രപതിയായ ആദ്യ മലയാളി ?
കെ ആർ നാരായണൻ
ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായത് ?
കെ ആർ നാരായണൻ
ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉപരാഷ്ട്രപതിയത് ?
കെ ആർ നാരായണൻ
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടത് ?
വി വി ഗിരി
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ
ഇന്ത്യൻ പ്രസിഡന്റ് ?
കെ ആർ നാരായണൻ
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി ആഘോഷിച്ചപ്പോൾ
ഇന്ത്യൻ പ്രസിഡന്റ് ?
വി വി ഗിരി
ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ?
വി വി ഗിരി
ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്നത് ?
ഡോ സക്കീർ ഹുസൈൻ
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
ഡോ സക്കീർ ഹുസൈൻ
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ രാഷ്ട്രപതി ?
നീലം സഞ്ജീവ റെഡ്ഢി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി ?
ഡോ എസ് രാധാകൃഷ്ണൻ
രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി ?
ഡോ എസ് രാധാകൃഷ്ണൻ
ഏറ്റവും കൂടുതൽ
കാലം രാഷ്ട്രപതിയായിരുന്നത് ?
രാജേന്ദ്രപ്രസാദ്
തമിഴ്നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന ഇന്ത്യൻ
രാഷ്ടപതി ?
ആർ വെങ്കിട്ടരാമൻ
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വി ആർ കൃഷ്ണയ്യരെ
പരാജയപ്പെടുത്തി രാഷ്ട്രപതിയായത് ?
ആർ വെങ്കിട്ടരാമൻ
Comments
Post a Comment