Current Affairs 2019 - August 2019 - Part 4
2019 -ലെ വള്ളത്തോൾ പുരസ്കാര ജേതാവ് ?
സക്കറിയ
2019 -ൽ രാഷ്ട്രീയ പോഷൺ മാസമായി ആചരിക്കുന്ന മാസം ?
സെപ്റ്റംബർ
24 മണിക്കൂർ ചാനൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സംസ്ഥാനം ?
തമിഴ്നാട്
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ജേർണലിസ്റ്റ് ?
ഹെയ്ദി സാദിയ
ലോകത്തിലെ ആദ്യത്തെ സുരക്ഷിത ശബ്ദ ആഗോള പാർലമെന്റ് നടന്നത് ?
തിരുവനന്തപുരം
വ്യോമസേനയിൽ ഫ്ലൈറ്റ് കമാൻഡർ ആകുന്ന ആദ്യ വനിത ?
വിങ് കമാൻഡർ ഷലിസ ധാമി
അന്താരാഷ്ട്ര ടെസ്റ്റ് കളിച്ച ഏറ്റവും ഭാരം കൂടിയ താരം ?
ആർ കോൺവാൾ
ISSF ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വനിതാ വിഭാഗം ചാമ്പ്യനായത് ?
യശസ്വിനി ദേശ്വാൾ
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത് ?
ജസ്റ്റിസ് എസ് മണികുമാർ
ടെന്നീസ് താരം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കൈവരിച്ചത് ?
സുമിത് നാഗൽ
ഇന്ദിര : ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
സാഹരിക ഘോഷ്
തിരുവനന്തപുരത്തെ വി ജെ ടി ഹാളിനു ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയത് ?
അയ്യൻകാളി
ദേശീയ അന്തർസംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ 2019 -ൽ ഓവറോൾ കിരീടം നേടിയത് ?
കേരളം
The diary of Manu Gandhi എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Tridip Suhrud
രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടുത്തിടെ ഉദ്ഘാടനം നിർവഹിച്ച Bunker Museum എവിടെയാണ് ?
മഹാരാഷ്ട്ര
വീണ്ടുവിചാരം എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ് ?
ജോസഫ് എം പുതുശ്ശേരി
2018 -ലെ ടെൻസിങ് നോർഗേ നാഷണൽ അഡ്വെഞ്ചർ അവാർഡ് നേടിയ ഇന്ത്യൻ IPS ഓഫീസർ ?
അപർണ കുമാർ
Soyuz MS -14 റോക്കറ്റിൽ റഷ്യ ബഹിരാകാശത്തേക്ക് അയച്ച Humanoid Robot ?
Fedor
ഗ്രീൻപീസിന്റെ റിപ്പോർട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സൾഫർഡയോക്സൈഡ് പുറന്തള്ളുന്ന രാജ്യം ?
ഇന്ത്യ
2018 -19 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ആക്ടഴ്സിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ?
ഡ്വെയ്ൻ ജോൺസൺ
ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിത കഥയെ ആസ്പദമാക്കി അനുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യവേഷം അഭിനയിക്കുന്നത് ?
വിദ്യാബാലൻ
ഡൽഹിയിലെ ഫിറോസ്ഷാ കോട്ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് എന്താക്കി മാറ്റാനാണ് തീരുമാനിച്ചത് ?
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
ദ അൺടോൾഡ് വാജ്പേയ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഉല്ലേഖ് എൻ പി
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 2019 -ലെ സ്മാർട്ട് പോലീസിംഗ് അവാർഡ് നേടിയത് ?
കേരള പോലീസ്
സുഡാന്റെ പുതിയ പ്രധാനമന്ത്രി ?
Abdalla Hamdok
അമേരിക്കയിലെ Catalina Channel നീന്തിക്കടന്ന ആദ്യ ഏഷ്യൻ താരം ?
സത്യേന്ദ്ര സിംഗ് ലോഹ്യ
അണ്ടർ 15 സാഫ് കപ്പ് ഫുട്ബോൾ 2019 ചാമ്പ്യന്മാർ ?
ഇന്ത്യ
2019 ഓഗസ്റ്റിൽ അന്തരിച്ച കേരളീയനായ ബി എം കുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ ഏത് രാജ്യത്താണ് പ്രവർത്തനം നടത്തിയിരുന്നത് ?
പാകിസ്ഥാൻ
Coal India -യുടെ ചെയർമാനായി നിയമിതനായത് ?
പ്രമോദ് അഗർവാൾ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ ഉദ്ഘാടനം ചെയ്തത് ?
ആന്ധ്രാപ്രദേശ്
നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് സയിദ് ബഹുമതി നൽകി ആദരിച്ച രാജ്യം ?
UAE
അടുത്തിടെ കാട്ടുതീ നാശം വിതച്ച , ഭൂമിയിലെ ഓക്സിജന്റെ 20 ശതമാനവും തരുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന രാജ്യം ?
ബ്രസീൽ
2019 -ൽ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് 4 എണ്ണമാക്കാൻ തീരുമാനിച്ചതിൽ ഉൾപ്പെട്ട ബാങ്കുകൾ ?
സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കും
അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കും
ഓറിയെന്റൽ ബാങ്ക് യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും
ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും
2019 ഓഗസ്റ്റിൽ അന്തരിച്ച മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അന്ത്യവിശ്രമ സ്ഥലം ?
നിദം ബോധ്ഘട്ട്
Gorewada അന്താരാഷ്ട്ര മൃഗശാല നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?
നാഗ്പൂർ
ഡ്യൂറന്റ് കപ്പ് ഫുട്ബോൾ 2019
ജേതാക്കൾ - ഗോകുലം എഫ് സി (റണ്ണേഴ്സപ്പ് - മോഹൻ ബഗാനെ പരാജയപ്പെടുത്തി )
ഗോൾഡൻ ബൂട്ട് - മാർക്കസ് ജോസഫ്
ഗോൾഡൻ ബോൾ - മാർക്കസ് ജോസഫ്
ഗോൾഡൻ ഗ്ലൗ - സി കെ ഉബൈദ്
വേദി - കൊൽക്കത്ത
ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് 2019
വേദി - ബേസൽ (സ്വിറ്റ്സർലൻഡ്)
പുരുഷ വിഭാഗം വിജയി - കെന്റോ മൊമോട്ട (ജപ്പാൻ)
വനിതാ വിഭാഗം വിജയി - പി വി സിന്ധു
പുരുഷ വിഭാഗം വെങ്കല മെഡൽ - സായ് പ്രണീത്
പാരാ ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ് 2019 -ൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത താരം ?
മാനസി ജോഷി
പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് ബസ് പ്രവർത്തനമാരംഭിച്ച നഗരം ?
അഹമ്മദാബാദ്
2019 -ലെ South Asian Spelling Bee Contest നേടിയ ഇന്ത്യൻ അമേരിക്കൻ ബാലൻ ?
നവനീത് മുരളി
ഇന്ത്യൻ റയിൽവേയുടെ രണ്ടാമത് ഡബിൾഡക്കർ ഉദയ് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന നഗരങ്ങൾ ?
വിശാഖപട്ടണം - വിജയവാഡ
2019 -ലെ Safe Cities Ranking -ൽ ഒന്നാമതെത്തിയത് ?
ടോക്കിയോ
2019 ഓഗസ്റ്റിൽ അന്തരിച്ച കേരളത്തിലെ ജൂത സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ?
സാറ കോഹൻ
ഏഴാമത് National Community Radio Sammelan 2019 -ന്റെ വേദി ?
ന്യൂഡൽഹി
21 വയസ്സ് കഴിഞ്ഞ വനിതകൾക്ക് പുരുഷ രക്ഷാകർത്താവിന്റെ അനുവാദമില്ലാതെ വിദേശ യാത്ര ചെയ്യാൻ അനുമതി നൽകിയ രാജ്യം ?
സൗദി അറേബ്യാ
2019 ഓഗസ്റ്റിൽ Mahatma Gandhi Sarbat Sehat Bima Yojana എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പഞ്ചാബ്
ഫോബ്സിന്റെ World 's Highest Paid Woman in Music 2019 ൽ ഒന്നാമതെത്തിയത് ?
ടെയ്ലർ സ്വിഫ്റ്റ്
മുൻ സൈനിക ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി Military Veterans Employment Program നടപ്പാക്കിയ കമ്പനി ?
ആമസോൺ ഇന്ത്യ
2019 ഓഗസ്റ്റിൽ നടന്ന പാകിസ്ഥാൻ - ചൈന സംയുക്ത വ്യോമാഭ്യാസമായ Shaheen - III ന്റെ വേദി ?
ചൈന
രാഷ്ട്രപതിയുടെ സർവീസ് മെഡൽ ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട് ?
സോഫിയ ബീവി
ബഹ്റൈൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
നരേന്ദ്ര മോഡി
2019 -ലെ World Archery Youth Championship -ന്റെ വേദി ?
മാഡ്രിഡ്
Big Billion Startup - The Untold Flipkart Story എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മിഹിർ ദലാൽ
2019 ഓഗസ്റ്റിൽ മഹാത്മാഗാന്ധിയുടെ 150 -മത് ജന്മവാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ ഗൾഫ് രാജ്യം ?
UAE
12 -മത് India Security Summit 2019 -ന്റെ വേദി ?
ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ Central Institute of Chemical Engineering And Technology നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത്
റഷ്യൻ സർക്കാരിന്റെ Pushkin Medal -ന് 2019 ൽ അർഹയായത് ?
Meeta Narain
ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് നിലവിൽ വന്ന നഗരം ?
ഹൈദരാബാദ്
പട്ടിക വർഗ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികളെ എൻജിനിയറിങ് മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് തയ്യറെടുപ്പിക്കുന്നതിനായി Super 50 എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര
പ്രഥമ World Youth Conference on Kindness -ന്റെ വേദി ?
ന്യൂഡൽഹി
കേരളത്തിൽ ആദ്യമായി എല്ലാ വിദ്യാലയങ്ങളും വിദ്യാർത്ഥിനി സൗഹൃദ മുറികൾ ആരംഭിച്ച നിയോജക മണ്ഡലം ?
കാട്ടാക്കട
2019 ഓഗസ്റ്റിൽ ഇന്ത്യയുടെ RuPay Card Payment സംവിധാനം ആരംഭിച്ച ഗൾഫ് രാജ്യം ?
UAE
2019 -ലെ Indo - Pacific Chiefs of Defence Conference -ന്റെ വേദി ?
ബാങ്കോക്ക്
59 മത് National Inter -State Athletics Championship വേദി ?
ലഖ്നൗ
ഇന്ത്യയിൽ IT മേഖലയിൽ പ്രവർത്തിക്കുന്ന 5000 ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് Artificial Intellegence , Cloud Computing എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിനായി Digital Governance Tech Tour പരിപാടി ആരംഭിച്ച കമ്പനി ?
മൈക്രോസോഫ്ട്
2019 ഓഗസ്റ്റിൽ Geographical Indication tag ലഭിച്ച തമിഴ്നാട്ടിലെ ഉൽപ്പന്നങ്ങൾ ?
Dindigul Lock , Kandangi Saree
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ വിജയം ഏത് ടീമിനെതിരെ ആയിരുന്നു ?
വെസ്റ്റിൻഡീസ്
Bavar 373 long range surface - air missile system 2019 ഓഗസ്റ്റിൽ അനാച്ഛാദനം ചെയ്ത രാജ്യം ?
ഇറാൻ
ഇന്ത്യ അമേരിക്ക Bilateral 2 + 2 Intersessional Meeting -ന് വേദിയായത് ?
കാലിഫോർണിയ

Comments
Post a Comment