ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ നിയമ നിർമ്മാണ വിഭാഗം , കാര്യ നിർവഹണ വിഭാഗം , നീതിന്യായ വിഭാഗം നിയമങ്ങൾ നിർമിക്കുവാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റിന്റെ ഘടകം നിയമ നിർമാണ വിഭാഗം ഇന്ത്യയിലെ നിയമ നിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ രാഷ്ട്രപതി , ലോകസഭാ , രാജ്യസഭ നിയമങ്ങൾ നാപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റിന്റെ ഘടകം കാര്യനിർവഹണ വിഭാഗം കാര്യനിർവഹണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ രാഷ്ട്രപതി , ഉപരാഷ്ട്രപതി , പ്രധാനമന്ത്രി , മന്ത്രിസഭ , ഉദ്യോഗസ്ഥവൃന്ദം നിയമങ്ങൾ വ്യാഖാനിക്കാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റ് ഘടകം നീതിന്യായ വിഭാഗം നീതിന്യായ വിഭാഗത്തിന്റെ ഭാഗമായ സ്ഥാപനങ്ങൾ സുപ്രിം കോടതി , ഹൈക്കോടതികൾ , ജില്ലാ കോടതികൾ , സബ് കോടതികൾ , മുൻസിഫ് കോടതികൾ , മജിസ്ട്രേറ്റ് കോടതികൾ ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം ഏത് പേരിൽ അറിയപ്പെടുന്നു പാർലമെന്റ് രാഷ്ട്രപതിയും ലോകസഭയും രാജ്യസഭയും ചേരുന്നതാണ് ...... പാർലമെന്റ് പാർലമെന്റിന്റെ ഉപരിസഭ രാജ്യസഭ പാർലമെന്റിന്റെ അധോസഭ ലോകസഭ രണ്ട് സഭകൾ ഉള്ളതിനാൽ ഇന്ത്യയിലെ ...
Comments
Post a Comment