CURRENT AFFAIRS - AUGUST 2019 - PART 1
2019 -ലെ രമൺ മാഗ്‌സസെ അവാർഡ് ലഭിച്ച ഇന്ത്യക്കാരൻ ?
രവീഷ് കുമാർ
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത് ?
കണ്ണൂർ
സംസ്ഥാന സ്‌കൂൾ കായിക മേളയുടെ 2019 -ലെ വേദി ?
കണ്ണൂർ
ന്യൂഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ മുൻ എം പി ?
എ സമ്പത്ത്
ദേശീയ കൈത്തറി ദിനം ?
ഓഗസ്റ്റ് 7
ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിലെ വിജയി ?
ഓസ്ട്രേലിയ
പ്രഥമ ഉമ്പായി സ്മാരക പുരസ്‌കാരത്തിന് അർഹയായത് ?
ഗായത്രി അശോകൻ
മിഷൻ ശക്തി എന്ന കായിക പരിശീലന സംരംഭത്തിന് തുടക്കമിട്ട സംസ്ഥാനം ?
മഹാരാഷ്ട്ര
2019 -ലെ ജർമ്മൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ ?
ബൊറൂസിയ ഡോർട്ട്മുണ്ട്
പ്രഥമ എം എം ജേക്കബ് പുരസ്‌കാര ജേതാവ് ?
രമ്യ ഹരിദാസ്
കെ കരുണാകരൻ സ്മരാക പുരസ്‌കാരം 2019 -ൽ ലഭിച്ചത് ?
ഗണേശൻ പിള്ള
Wingsuit Skydrive jump നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ?
തരുൺ ചൗധരി
പ്രഥമ 3 -G ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിച്ചു സംസ്ഥാനം ?
പഞ്ചാബ് (മൊഹാലി )
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 8 മാസം വിലക്ക് ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ർ ?
പ്രിത്വി ഷാ
പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ച ഗൾഫ് രാജ്യം ?
UAE
2019 -ലെ സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരത്തിന് അർഹരായവർ ?
എസ് രമേശൻ നായർ (കവിത )
സി രാധാകൃഷ്ണൻ (സാഹിത്യം )
തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ളത് ?
കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
ചന്ദ്രയാൻ 2 -വിലെ ഏത് ക്യാമറ വഴി എടുത്ത ഭൂമിയുടെ ചിത്രങ്ങൾ ആണ് ലഭ്യമായത് ?
L 14
കടൽ മാർഗം അനധികൃതമായി ഇന്ത്യയിൽ കടന്നതിന് പിടിയിലായ മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് ?
അഹമ്മദ് അദീബ് അബ്ദുൽ ഗഫൂർ
ശ്രീനാരായണ അന്തർദേശീയ പുരസ്‌കാരത്തിന് 2019 -ൽ അർഹനായത് ?
ഡോ കെ പ്രശോഭൻ
വിപ്രോയുടെ ചെയർമാനായി നിയമിതനായത് ?
റിഷാദ് പ്രേംജി
തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ സഖ്യം ?
സാത്വിക് സായ്‌രാജ് റെഡ്ഢി - ചിരാഗ് ഷെട്ടി
ശരീരത്തിലെ ബാക്റ്റീരിയയുടെ സാന്നിധ്യം മനസിലാക്കുവാൻ കൈയിൽ കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ചെടുത്തത് ?
IIT ഗുവാഹത്തി
ജമ്മു - കശ്മീർ സംസ്ഥാന പുനഃസംഘടന ബിൽ രാജ്യസഭ പാസ്സാക്കിയത് ?
2019 ഓഗസ്റ്റ് 5
ജമ്മു - കശ്മീർ സംസ്ഥാന പുനഃസംഘടന ബിൽ ലോക്സഭാ പാസ്സാക്കിയത് ?
2019 ഓഗസ്റ്റ് 6
ലോകത്തിലെ ആദ്യത്തെ Ultra fast hyperloop പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
ISRO - യുടെ Space situational awareness control centre നിലവിൽ വരുന്ന നഗരം ?
ബെംഗളൂരു
ISRO -യുടെ പുതിയ ടെക്നിക്കൽ ലെയ്‌സൺ യൂണിറ്റ് തുടങ്ങുന്നതെവിടെയാണ് ?
മോസ്കൊ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്ത പോസ്കോ ഭേദഗതി ബിൽ ലോക്സഭാ പാസ്സാക്കിയത് ?
2019 ഓഗസ്റ്റ് 1
2019 -ലെ IFFI ൽ പങ്കാളിയാകുന്നു വിദേശ രാജ്യം ?
റഷ്യ
Save Green , Stay Clean എന്ന പ്രചാരണ പരിപാടി ആരംഭിച്ച സംസ്ഥാനം ?
ബംഗാൾ
RBI -യുടെ Money Museum നിലവിൽ വന്ന നഗരം ?
കൊൽക്കത്ത
കേന്ദ്ര സർക്കാർ കർഷകർക്കായി ലഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ ?
മേഘദൂത്
മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ?
2019 ജൂലൈ 31
Miss world diversity 2019 വിജയി ?
Naaz Joshi
ചൈനയുടെ National Advanced Payment System -വുമായി ലിങ്ക് ചെയ്ത ആദ്യ ഇന്ത്യൻ ബാങ്ക് ?
SBI
CISCO ഇന്ത്യ സമ്മിറ്റ് 2019 വേദി ?
കൊച്ചി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പദ്മ അവാർഡ് ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ വീതം നല്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഒഡിഷ
2019 ഓഗസ്റ്റ് 6 -ന് അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ വകുപ്പ് മന്ത്രി ?
സുഷമ സ്വരാജ്
കരകൗശലപ്പണിക്കാർ , നെയ്ത്തുകാർ തുടങ്ങിയവരുടെ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനായി Samarth എന്ന സംരഭം ആരംഭിച്ച കമ്പനി ?
ഫ്ലിപ്കാർട്
2019 -ലെ Hungarian Grandprix ജേതാവ് ?
ലൂയിസ് ഹാമിൽട്ടൺ
2019 ജൂണിൽ ഇന്ത്യൻ വ്യോമസേനാ ആരംഭിച്ച മൊബൈൽ ഗെയിം ?
Indian Air Force : A Cut Above
200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വൈദ്യുത ചാർജിൽ നിന്നും ഒഴിവാക്കിയത് എവിടെയാണ് ?
ന്യൂഡൽഹി
പെൺകുട്ടികളുടെ ക്ഷേമത്തിനായി Vahli Dikri Yojana ആരംഭിച്ച സംസ്ഥാനം ?
ഗുജറാത്ത്
Antimicrobial resistance Plan ആരംഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ?
മധ്യപ്രദേശ് (ആദ്യത്തേത് -കേരളം )
2019 -ലെ Bharat Gaurav Award -ന് അർഹനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
കപിൽ ദേവ്
2019 -ലെ French Super Cup ഫുട്ബോൾ ജേതാക്കൾ ?
PSG
2019 -ലെ Miss England പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജ ?
Bhasha Mukharjee
ഇൻഫോസിസിന്റെ Cyber Defence Centre പ്രവർത്തനമാരംഭിച്ച യൂറോപ്യൻ രാജ്യം ?
റൊമാനിയ
2019 ഓഗസ്റ്റിൽ റഷ്യയുമായി Uranium Supply ഡീലിൽ ഒപ്പു വെച്ച രാജ്യം ?
ബംഗ്ലാദേശ്
2019 ഓഗസ്റ്റിൽ വജ്ര എന്ന പേരിൽ Anti Riot Police Vehicle ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
അരുണാചൽ പ്രദേശ്
Atal Community Innovation Centre നിലവിൽ വന്നത് ?
ന്യൂഡൽഹി
2019 -ലെ QS Best Student Cities Ranking ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് ?

Comments
Post a Comment