Current Affairs 2019 - August 2019 - Part 3
ഒരു ദശകത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ 20000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ?
വിരാട് കോഹ്ലി
ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിന് 2019 -ൽ വേദിയായത് ?
മഹാരാഷ്ട്ര
തമിഴ്നാട് സർക്കാരിന്റെ 2019 -ലെ ഡോ എ പി ജെ അബ്ദുൽ കലാം അവാർഡ് നേടിയത് ?
ഡോ കെ ശിവൻ
യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം 2019 -ൽ നേടിയത് ?
ലിവർപൂൾ
ദേശീയ ആദിവാസി മേളയായ ആദി മഹോത്സവത്തിന്റെ 2019 -ലെ വേദി ?
ലഡാക്
Second Night എന്ന പുസ്തകത്തിന്റെ രചയിതാവ് ?
രാജീവ് ദോഗ്ര
2019 -ലെ കീർത്തി ചക്ര പുരസ്‌കാരം ലഭിച്ചത് ?
പ്രകാശ് യാദവ്
ഹർഷ്‌പാൽ സിംഗ്
രാജ്യം വീര ചക്രം നൽകി 2019 -ൽ ആദരിച്ചത് ?
അഭിനന്ദൻ വർധമാൻ
ഇന്ത്യയുടെ കര - നാവിക - വ്യോമസേനയുടെ ഏകോപനത്തിനായി പുതിയതായി പ്രഖ്യാപിച്ച പദവി ?
ചീഫ് ഓഫ് ഡിഫൻസ്
കോറസ് എന്ന പേരിൽ പുതിയ സുരക്ഷാ കമാൻഡോ വിഭാഗം തുടങ്ങിയത് ഏത് മന്ത്രാലയമാണ് ?
റെയിൽവേ
കേരളത്തിൽ നിന്ന് പുതിയതായി ഭൗമ സൂചിക പദവി നേടിയ ഉൽപ്പന്നം ?
തിരൂർ വെറ്റില
അടുത്തിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകം ?
കാജിൻസാറാ തടാകം (നേപ്പാൾ)
കുടിവെള്ള വിതരണത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച പുതിയ പദ്ധതി ?
ജൽ ജീവൻ മിഷൻ
കർണാടകത്തിലുണ്ടായ പ്രളയത്തിനെത്തുടർന്ന് പാലത്തിലൂടെ ആംബുലൻസിന് വഴി കാട്ടിയ ഏത് ബാലനാണ് ധീരതയ്ക്കുള്ള കർണാടക സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത് ?
വെങ്കടേഷ്
ജെയിംസ് ബോണ്ട് ചലച്ചിത്ര സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രം ?
നോ ടൈം ടൂ ഡൈ
2018 -ലെ വേലുത്തമ്പി ദളവ ദേശീയ പുരസ്‌കാര ജേതാവ് ?
മാധവൻ ബി നായർ
ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ?
സെറീന വില്യംസ്
തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് 2019 -ലെ ചാമ്പ്യന്മാർ ?
ചെപ്പോക്ക് സൂപ്പർ ഗില്ലീസ്
ഭിന്നശേഷിക്കാരുടെ ലോക ട്വൻറി ട്വൻറി ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
അനീഷ് രാജൻ
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ Concussion Substitute ?
Marnus Labuschangne
നഗര പ്രദേശങ്ങളിൽ വീടുകളിലെ മാലിന്യങ്ങൾ മുൻസിപ്പാലിറ്റി വഴി നീക്കം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ ?
Swachh Nagar App
ജിംനാസ്റ്റിക്സിൽ Triple - double floor excercise landing നടത്തിയ വനിതാ താരം ?
Simone Biles
2019 -ൽ ആഗസ്റ്റിൽ നരേന്ദ്ര മോഡി പങ്കെടുത്ത ഡിസ്‌കവറി ചാനൽ പരിപാടി ?
Man Versus Wild
ഭരണ കാര്യങ്ങളിലെ സുതാര്യത ഉറപ്പുവരുത്താനായി Mo Sarkar എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം ?
ഒഡിഷ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും OBC സംവരണം 14 % നിന്നും 27 % ആയും SC സംവരണം 12 % നിന്നും 13 % ആയും ഉയർത്തിയ സംസ്ഥാനം ?
ഛത്തീസ്ഗഡ്
2019 ഓഗസ്റ്റിൽ BCCI -യുടെ മുഴുനീള അംഗത്വം ലഭിച്ച ക്രിക്കറ്റ് അസോസിയേഷൻ ?
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഉത്തരാഖണ്ഡ്
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ Indian Institute of Skills നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?
മുംബൈ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബാങ്ക് CEO ?
ആദിത്യ പുരി (HDFC )
ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് സ്പേസ് മ്യൂസിയം നിലവിൽ വരുന്ന നഗരം ?
ഹൈദരാബാദ്
മലയാള ഭാഷയ്ക്കുള്ള 2019 -ലെ Certificate Of Honour -ന് അർഹനായത് ?
ഡോ സി പി അച്യുതൻ ഉണ്ണി
Naval Tata Hockey Academy നിലവിൽ വന്ന നഗരം ?
ഭുവനേശ്വർ (കലിംഗ സ്റ്റേഡിയം )
2019 ഓഗസ്റ്റിൽ Village Volunteers System ആരംഭിച്ച സംസ്ഥാനം ?
ആന്ധ്രപ്രദേശ്
CORAS -ന് പരിശീലനം നൽകുന്നതിനായി ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന നഗരം ?
Jagadhari (ഹരിയാന)
Kashmir 's Untold Story : Declassified എന്ന പുസ്തകത്തിന്റെ രചയിതാക്കൾ ?
ഇഖ്ബാൽ ചന്ദ് മൽഹോത്ര & മറൂഫ് റാസ
2019 -ജൂലൈയിൽ Under Water Military Museum ആരംഭിച്ച രാജ്യം ?
ജോർദാൻ
സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി School Fagadaba പദ്ധതി ആരംഭിച്ച സംസ്ഥാനം ?
മണിപ്പൂർ
ഇരുപത്തിയെട്ടാമത് Basic Ministerial Meeting On Climate Change ന്റെ വേദി ?
Sao Polo (ബ്രസീൽ)
അന്താരാഷ്ട്ര സമ്മേളനമായ Journey Of Teacher Education : Local to Global 2019 -ന്റെ വേദി ?
ന്യൂഡൽഹി
Comments
Post a Comment