CURRENT AFFAIRS 2019 - August 2019 - Part 2
ജമ്മു കശ്മീർ വിഭജന ബില്ലിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത് ?
2019 ഓഗസ്റ്റ് 9
15 കി മി നീളമുള്ള ഇന്ത്യൻ പതാക ഉപയോഗിച്ച് മനുഷ്യ ചങ്ങല തീർത്ത സംസ്ഥാനം ?
ഛത്തീസ്ഗഡ്
ഭിന്നലിംഗക്കാരെ ക്രിക്കറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?
ഓസ്ട്രേലിയ
ISRO -യുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ എത്രാമത് ജന്മവാർഷികമാണ് 2019 -ൽ ആചരിച്ചത് ?
100 -മത്
അമേരിക്കയുടെ ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഇസ്രായേലിന്റെ ഉപഗ്രഹം ?
AMOS 17
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2019 -ൽ ആഘോഷിച്ചത് ?
77
അന്താരാഷ്ട്ര വനിതാ T 20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം എന്ന റെക്കോർഡ് നേടിയ ടീം ?
തായ്‌ലന്റ്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
ക്രിസ് ഗെയ്ൽ
ഇന്ത്യയിലെ ആദ്യ Under Water Metro Train നിലവിൽ വരുന്ന നഗരം ?
കൊൽക്കത്ത (ഹൂഗ്ലി നദിയിൽ )
ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മ്യൂസിയം എന്ന നേട്ടത്തോടെ Asia Book Of Records -ൽ ഇടം നേടിയത് ?
Virasat e Khalsa Museum (പഞ്ചാബ് )
Micro Small ആൻഡ് Medium Enterprises മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി " നവോദയം " പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
Sridevi : Girl Woman Superstar എന്ന പുസ്തകത്തിന്റെ രചയിതാവ് ?
സത്യാർഥ് നായക്
ഇന്ത്യയിൽ Digital Transformation വർധിപ്പിക്കുന്നതിനായി റിലയൻസ് ജിയോയുമായി കരാറിൽ ഏർപ്പെട്ട കമ്പനി ?
മൈക്രോസോഫ്റ്റ്
2019 ഓഗസ്റ്റിൽ ചൈനയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?
Lekima
2019 ഓഗസ്റ്റിൽ National Anti Doping Agency -യുടെ പരിധിയിൽ ഉൾപ്പെട്ട കായിക സ്ഥാപനം ?
ബിസിസിഐ
ട്വൻറി - ട്വൻറി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 7 വിക്കറ്റ് നേട്ടം കൈവരിച്ച താരം ?
കോളിൻ അക്കർമാൻ (ദക്ഷിണാഫ്രിക്ക )
2019 ഓഗസ്റ്റിൽ വേൾഡ് ആർച്ചറി സസ്‌പെൻഡ് ചെയ്ത ആർച്ചറി അസോസിയേഷൻ ?
ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ
ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റിസ് കമ്മീഷനിൽ അംഗമായ മുൻ മലയാളി കായിക താരം ?
പി ടി ഉഷ
LinkedIn -ന്റെ List of Best Work Places in India 2019 -ൽ ഒന്നാമതെത്തിയ കമ്പനി ?
ഫ്ലിപ്കാർട്
ഇന്ത്യൻ ഉപരാഷ്ട്രപതി എന്ന നിലയിൽ വെങ്കയ്യ നായിഡുവിന്റെ രണ്ട് വർഷത്തെ ഓഫീസ് ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം ?
Listening , Learning and Leading
ഫിജിയുടെ സുപ്രിം കോടതി ജഡ്ജിയായി നിയമിതനായി മുൻ ഇന്ത്യൻ സുപ്രിം കോടതി ജഡ്ജി ?
മദൻ ലോകുർ
വിക്രം സാരാഭായിയുടെ നൂറാമത് ജന്മവാർഷികത്തോട് അനുബന്ധിച്ച് ISRO പുതിയതായി ഏർപ്പെടുത്തിയ അവാർഡ് ?
Vikram Sarabhai Journalism അവാർഡ് in Space സയൻസ് , Technology and Research
2019 ഓഗസ്റ്റിൽ Geographical Indication Tag ലഭിച്ച തമിഴ്‌നാട്ടിലെ അരുൾമിഗു ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലെ ഉത്പന്നം ?
പഞ്ചാമൃതം
റെയിൽവേയുടെ പരിസരങ്ങളിൽ ദിവസങ്ങളോളം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി RPF ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് ?
ഓപ്പറേഷൻ നമ്പർ പ്ളേറ്റ്
2019 -ലെ International Youth Day -യുടെ പ്രമേയം ?
Transforming Education (ഓഗസ്റ്റ് 12 )
2019 ഓഗസ്റ്റിൽ Mukhya Mantri Krishi Ashirvad Yojana ആരംഭിച്ച സംസ്ഥാനം ?
ജാർഖണ്ഡ്
2019 -ലെ ദേശീയ സ്പോർട്സ് അവാർഡ് ജേതാക്കളെ നിര്ണയിക്കുന്നതിനായി രൂപീകരിച്ച 12 അംഗ കമ്മിറ്റിയുടെ തലവൻ ?
മുകുന്ദകം ശർമ്മ
ബർമിംഗ്ഹാമിൽ നടക്കുന്ന 2022 -ലെ കോമൺവെൽത്ത് ഗെയിംസിൽ പുതിയതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ ?
വനിതാ ട്വൻറി - ട്വൻറി ക്രിക്കറ്റ് , ബീച്ച് വോളിബോൾ , പാരാ ടേബിൾ ടെന്നീസ്
2019 -ലെ Ultimate Table Tennis Championship ജേതാക്കൾ ?
ചെന്നൈ ലയൺസ്
Indian National Science Academy -യുടെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയാകുന്നത് ?
Dr Chandrima Shaha
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 77 -മത് വാർഷികത്തിനോടനുബന്ധിച്ച് 22 കോടി വൃക്ഷതൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വെസ്റ്റ്ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
വിരാട് കോഹ്ലി
ഏറ്റവും വലിയ തത്തയുടെ ഫോസിൽ അടുത്തിടെ ലഭിച്ച രാജ്യം ?
ന്യൂസിലാൻഡ്
ലോക മോട്ടോർ സൈക്കിൾ കിരീടം നേടുന്ന ആദ്യ വനിതാ താരം ?
ഐശ്വര്യ പിസ്സേ
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദൂരദർശൻ നിർമിച്ച ദേശഭക്തിഗാനം ?
വതൻ
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് രാജ്യസഭാംഗമായി നിയമിതനാകുന്നത് ഏത് സംസ്ഥാനത്ത് നിന്നുമാണ് ?
രാജസ്ഥാൻ
സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള 2018 -ലെ അവാർഡ് നേടിയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
ലോക ബയോ ഫ്യൂൽ ദിനമായി ആചരിക്കുന്നത് ?
ഓഗസ്റ്റ് 10
ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നിലനിൽക്കുന്ന രാജ്യം ?
പാപുവ ന്യൂഗിനിയ
ചട്ടമ്പി സ്വാമി പുരസ്‌കാരം 2019 -ൽ നേടിയത് ?
അടൂർ ഗോപാലകൃഷ്‌ണൻ
ജമ്മു & കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ഏത് വകുപ്പാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത് ?
ആർട്ടിക്കിൾ 370
അണ്ടർ 23 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായത് ?
ചൈനീസ് താജ്‌പേയ്
മണിപ്പൂർ ഗവണ്മെന്റ് 2019 ഓഗസ്റ്റിൽ ഗ്രീൻ അംബാസിഡറായി തിരഞ്ഞെടുത്തത് ?
വാലന്റീന ഇലാങ്ബാം
66 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം
മികച്ച നടൻ - വിക്കി കൗശാൽ (ഉറി : ദ സർജിക്കൽ സ്ട്രൈക്ക് ) & ആയുഷ്മാൻ ഖുറാന (അന്ധദുൻ)
മികച്ച നടി - കീർത്തി സുരേഷ് (മഹാനടി)
മലയാളി നടി കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമായ മഹാനടി സാവിത്രി എന്ന ചലച്ചിത്ര താരത്തിന്റെ ജീവിത കഥയാണ്
മികച്ച സിനിമ - ഹെല്ലാരോ (ഗുജറാത്ത്)
മികച്ച സംവിധായകൻ - ആദിത്യ ധർ ( ഉറി : ദ സർജിക്കൽ സ്ട്രൈക്ക്)
മികച്ച മലയാള ചിത്രം - സുഡാനി ഫ്രം നൈജീരിയ (സക്കറിയ മുഹമ്മദ്)
മികച്ച ഛായാഗ്രാഹകൻ - എം ജെ രാധാകൃഷ്ണൻ (ചിത്രം - ഓള്)
പ്രത്യേക പരാമർശം നേടിയ മലയാളികൾ - ജോജു ജോർജ് (ജോസഫ് )
സാവിത്രി ശ്രീധരൻ ( സുഡാനി ഫ്രം നൈജീരിയ )
മികച്ച സാമൂഹിക പ്രശ്നം കൈകാര്യം ചെയ്ത ചിത്രം - പാഡ്മാൻ
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി അധ്യക്ഷൻ - രാഹുൽ റവൈൽ

Comments
Post a Comment