സാമൂഹ്യക്ഷേമ പദ്ധതികൾ Part 2
സാമൂഹ്യക്ഷേമ പദ്ധതികൾ
ജനനി സുരക്ഷാ യോജന (JSY)
u ജനനി
സുരക്ഷാ യോജന (JSY) ആരംഭിച്ച
പ്രധാനമന്ത്രി - മൻമോഹൻ സിങ്
u പത്താം
പഞ്ചവത്സര പദ്ധതി കാലത്താണ് ജനനി സുരക്ഷാ യോജന (JSY) ആരംഭിച്ചത്
u JSY ആരംഭിച്ച തീയതി - 2005 ഏപ്രിൽ 12
u നവജാത
ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് JSY
u JSY ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻസിങ്
u 1995 ആഗസ്റ്റിൽ നിലവിൽ വന്ന നാഷണൽ മെറ്റേർണിറ്റി ബെനിഫിറ്റ് സ്‌കീമിന്റെ
പരിഷ്‌കൃത രൂപമാണ് JSY
u JSY -യുടെ കീഴിൽ വരുന്ന സ്ത്രീകൾക്ക് ഗവണ്മെന്റിന്റെ സേവനങ്ങൾ
എത്തിച്ച് കൊടുക്കുന്നത് - ASHA പ്രവർത്തകർ
u Accredited Social Health Activist എന്നതാണ് ASHA എന്നതിന്റെ പൂർണരൂപം
Comments
Post a Comment