Village Extension Officer Repeated Questions
1.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 1992 ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ?
റിയോ ഡി ജനീറോ
2. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം?
2005
3.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ?
ജെ ബി കൃപലാനി
4.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ നിന്നും ?
മീററ്റ്
5.പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഒഡിഷ
6.ഡൽഹിയ്ക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം ?
കൊൽക്കത്ത
7.ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
ശരാവതി നദി
8.അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരളാ മുഖ്യമന്ത്രി ?
ആർ ശങ്കർ
9.കേരളത്തിലെ കായലുകളുടെ എണ്ണം ?
34
10.നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
എം ടി വാസുദേവൻ നായർ
Comments
Post a Comment