Current Affairs 2019

1. ഇംഗ്ലണ്ടിലെ Hampshire Cricket Club -ന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
അജിൻക്യ രഹാനെ

2. ലോകത്താദ്യമായി മലേറിയ രോഗത്തിന് വാക്സിൻ വികസിപ്പിച്ച രാജ്യം ?
മലാവി

3. കേരളത്തിലാദ്യമായി ISO സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ ?
തിരുവനന്തപുരം

4. 2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന ജില്ല ?
കണ്ണൂർ ( ഏറ്റവും കുറവ് - തിരുവനന്തപുരം)

5. അടുത്തിടെ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും കേന്ദ്ര സർക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളിൽ ശബ്ദം നല്കിയതുമായ മലയാളി ?
ഗോപൻ (ഗോപിനാഥൻ നായർ )

6. പ്ലാസ്റ്റിക് ഫ്രീ ഫ്ലൈറ്റ് സർവീസ് അടുത്തിടെ ആരംഭിച്ച എയർവെയ്‌സ് ?
Etihad Airways

7. ഇന്ത്യൻ പോസ്റ്റോഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി ?
TCS

8. 2019 -ലെ ലോക പുസ്തക തലസ്ഥാനം ?
ഷാർജ

9. അടുത്തിടെ രാമായണം പ്രമേയമാക്കി സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ഇൻഡോനേഷ്യ

10. ന്യൂയോർക്കിലെ Madison Square Garden -ൽ മത്സരിക്കുന്ന ഇന്ത്യൻ താരം ?
ബജ്‌രംഗ്‌ പുനിയാ

11. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിൽ ആദ്യമായി Green Car Loan ആരംഭിച്ച ബാങ്ക് ?
SBI

12. 2019 ഭൗമ ദിനത്തിന്റെ പ്രമേയം ?
Protect Our Species (ഏപ്രിൽ 22 )

13. 2019 -ലെ Tagore Literacy Prize ജേതാവ് ?
റാണാ ദാസ് ഗുപ്ത ( നോവൽ - സോളോ )

14.ഭീകരവാദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ Joint Border Reaction Force ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ ?
ഇറാൻ , പാകിസ്ഥാൻ

15. ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ?
ബെഞ്ചമിൻ നെതന്യാഹു

16. കാലാവസ്ഥ വ്യതിയാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യത്തെ രാജ്യം ?
യുണൈറ്റഡ് കിങ്ഡം

17. മെൽബൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ബ്രിട്ടീഷിതര പ്രസിഡന്റായി നിയമിതനായത് ?
കുമാർ സംഗക്കാര

18. ഇന്ത്യയിൽ നിന്നും ആദ്യമായി 300 കോടി കളക്ഷൻ സ്വന്തമാക്കിയ ഹോളിവുഡ് ചിത്രം ?
Avengers : End Game

19. മലബാറിലെ ഏത് സമുദായത്തെയാണ് OBC പട്ടികയിൽ ഉൾപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചത് ?
കമ്മാർ

20. വിവേകാനന്ദൻ : സന്യാസിയും മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ് ?
എം പി വീരേന്ദ്രകുമാർ

21. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ വി പി സത്യന്റെ സ്മാരകം നിലവിൽ വരുന്നതെവിടെ ?
തലശ്ശേരി

22. കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യോഗം എവിടെയാണ് സ്ഥാപിക്കുന്നത് ?
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ

23. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇന്ത്യൻ ഷൂട്ടർ ?
അപൂർവി ചന്ദേല

24. അടുത്തിടെ അന്തരിച്ച ഏഷ്യൻ പെലെ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ താരം ?
പുംഗം കണ്ണൻ

25. Game Changer എന്ന പുസ്തകം ഏത് പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ ആത്മകഥാ പരാമർശമുള്ള പുസ്തകമാണ് ?
ഷാഹിദ് അഫ്രീദി

26. മുംബൈ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ അടുത്തിടെ മരണമടഞ്ഞ അവസാനത്തെ വെള്ളക്കടുവ ?
ബാജിറാവു

27. 2019 ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം ?
ബഹ്‌റൈൻ

28. തരിശ്ശായി കിടക്കുന്ന ഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള ഹരിത കേരളാ മിഷന്റെ പുതിയ പദ്ധതി ?
പച്ചത്തുരുത്ത്

29. ഏത് രാജ്യത്തിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ഇന്ത്യ 2019 മെയ് 1 ന് നിർത്തലാക്കിയത് ?
ഇറാൻ

30. ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി ?
ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ


31. 2019 ലെ ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ചൈന

32. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ഇസ്രായേൽ

33. 2019 ലെ ലോക പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം ?
Media for Democracy (മെയ് 3 )

34. IPL -ൽ ഹാഫ് സെഞ്ച്വറി കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
റിയാൻ പരാഗ്

35. ഏത് ബാങ്കാണ് ആദ്യമായി പലിശ നിരക്കുകൾ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചത് ?
SBI

36. Football Writers Association 2019 ൽ മികച്ച ഫുട്‍ബോളറായി തിരഞ്ഞെടുത്തത് ?
റഹീം സ്റ്റെർലിങ്

37. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മുൻകൈ എടുത്ത് നടപ്പാക്കുന്ന ഭവന സന്ദർശന പരിപാടി ?
അശ്വമേധം

38. ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്‌കാരത്തിന് അടുത്തിടെ അർഹനായത് ?
ടി പി പത്മനാഭൻ

39. 2019 ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പ്രമേയം ?
Sustainable Pension for all : The role of social partners


40. World Tuna Day ?
മെയ് 2

41. അമേരിക്കയിലെ ഉന്നത പുരസ്‌കാരമായ പ്രെസിഡെൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം 2019 ൽ കരസ്ഥമാക്കിയത് ?
ടൈഗർവുഡ്സ്

42. ഏഷ്യൻ യൂത്ത് വുമൺ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
ജയ്പ്പൂർ

43. വി കെ കൃഷ്ണമേനോൻ അവാർഡ് 2019 ൽ നേടിയ ഇന്ത്യൻ വംശജൻ ?
G D Robert Govender

44. ഭാരതീയ ഭാഷകളുടെ സമന്വയത്തിനും സാഹിത്യത്തിനും നൽകിയ സംഭാവന കണക്കിലെടുത്ത് കേരളാ ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി ബഹുമതിക്ക് അർഹനായത് ?
ശ്രീകുമാരൻ തമ്പി

45. ആഗോള റോഡ് സുരക്ഷാ വരമായി ആചരിച്ചത് ?
മെയ് 6  മുതൽ 12 വരെ

46. ദക്ഷിണചൈന കടലിൽ അമേരിക്ക , ജപ്പാൻ ,ഫിലിപ്പൈൻസ് , ഇന്ത്യ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര് ?
ഗ്രൂപ്പ് സെയിൽ

47. ഇന്ത്യൻ നാവികസേനാ നീറ്റിലിറക്കിയ നാലാമത് സ്കോർപ്പീൻ ക്ലാസ് സബ് മറൈൻ ?
Vela

48. ഏകദിന ക്രിക്കറ്റ് ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ റെക്കോർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് കൂട്ടുകെട്ട് ?
ജോൺ കാംബെൽ , ഷായ് ഹോപ്പ് (365 റൺസിന്റെ കൂട്ടുകെട്ട് )

49. 2019 ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ഇൻഡിവിജ്വൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം കരസ്ഥമാക്കിയ ഇന്ത്യൻ താരങ്ങൾ ?

50. പുരുഷ വിഭാഗം - സൗരവ് ഘോഷാൽ
വനിതാ വിഭാഗം - ജോഷ്‌ന ചിന്നപ്പ


51. ചെസ്സിൽ 2600 എലോ റേറ്റിങ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ ?
നിഹാൽ സരിൻ

52. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിലിൽ അംഗമായത് ?
കൃഷ്ണമൂർത്തി സുബ്രഹ്മണ്യം

53. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആദ്യത്തെ സ്വതന്ത്ര വനിതാ ഡയറക്ടറായി നിയമിതയായത് ?
എം ജയശ്രീ വ്യാസ്

54. ശ്രീ വേദാന്താ ദേശികന്റെ എത്രാമത് ജന്മ വാർഷികത്തിന്റെ ഭാഗമായാണ് തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത് ?
750

55. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവൻ ?
മസൂദ് അസ്ഹർ

56. പ്രഥമ എം വി ദേവൻ പുരസ്‌കാരത്തിന് അർഹനായത് ?
എ പി മുത്തുക്കോയ

57. ഇന്ത്യൻ വോളിബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത് ?
ഡ്രാഗൺ മിഹൈലോവിച്ച്

58. Goldman Enviornment പ്രിസി ന് 2019 ൽ അർഹനായത് ?
Alfred Brownell 

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]