സാമൂഹ്യക്ഷേമ പദ്ധതികൾ (പാർട്ട് 1)
അന്ത്യോദയ അന്ന യോജന
(AAY)
u അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി – എ.ബി. വാജ്പേയ്
u ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്താണ് AAY ആരംഭിച്ചത് .
u AAY ആരംഭിച്ച തീയതി - 25 ഡിസംബർ 2000
u പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതി - AAY
u AAY ആദ്യമായി ആരംഭിച്ചത്
- രാജസ്ഥാനിൽ
u AAY പദ്ധതി നടപ്പിലാക്കുന്നത് - ഡിപ്പാർട്മെൻറ് ഓഫ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്
u അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ - അരി (Rs 3
/ Kg) & ഗോതമ്പ് (Rs 2
/ Kg)
u അന്ത്യോദയ അന്ന യോജന പദ്ധതിയുടെ ആരംഭഘട്ടത്തിൽ അനുവദിച്ചിരുന്ന ധാന്യത്തിന്റെ അളവ് - 25 കിലോ ഗ്രാം
u അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ് - 35 കിലോ ഗ്രാം (2002 ഏപ്രിൽ 1 മുതൽ)
u ഗ്രാമപ്രദേശങ്ങളിൽ അന്ത്യോദയ അന്നയോജന റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത് - റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ്
u നഗര പ്രദേശങ്ങളിൽ അന്ത്യോദയ അന്നയോജന റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത് - അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ്
u അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം അർഹരായ കുടുംബാങ്ങൾക്ക് നൽകുന്ന റേഷൻ കാർഡ് - അന്ത്യോദയ റേഷൻ കാർഡ്
u അന്ത്യോദയ റേഷൻ കാർഡിന്റെ നിറം - മഞ്ഞ ( പി എസ് സി ഉത്തര സൂചിക പ്രകാരം പച്ച )
u വിധവകൾ കുടുംബനാഥ ആയിട്ടുള്ളവർ , ആദിവാസി- പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ , ബി പി എൽ കാറ്റഗറിയിൽ ഉള്ളവർ , ഭിന്നശേഷിയുള്ളവർ, നിത്യരോഗികൾ (ദാരിദ്ര്യരേഖ പരിഗണിക്കാതെ) , 65 വയസ്സിൽ കൂടുതലുള്ള സ്ഥിര വരുമാനമില്ലാത്തവർ തുടങ്ങിയവർ അന്ത്യോദയ അന്നയോജന കാർഡിന് അർഹരാണ്
u അന്ത്യോദയ അന്നയോജനയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ് സൗജന്യമാണ്
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
u PMGSY ആരംഭിച്ച പ്രധാനമന്ത്രി - എ ബി വാജ്പേയ്
u ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്താണ് PMGSY ആരംഭിച്ചത്
u PMGSY ആരംഭിച്ച തീയതി - 25 ഡിസംബർ 2000
u ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് - പ്രധാന മന്ത്രി ഗ്രാം സഡക് യോജന
u PMGSY പദ്ധതി നിയന്ത്രിക്കുന്നത് - കേന്ദ്ര നഗര വികസന മന്ത്രാലയം
u സംസ്ഥാനങ്ങളിൽ PMGSY പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ജില്ലാ പഞ്ചായത്ത്
Comments
Post a Comment