Posts

Showing posts from July, 2019

Current Affairs 2019

1. ഇംഗ്ലണ്ടിലെ Hampshire Cricket Club -ന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ? അജിൻക്യ രഹാനെ 2. ലോകത്താദ്യമായി മലേറിയ രോഗത്തിന് വാക്സിൻ വികസിപ്പിച്ച രാജ്യം ? മലാവി 3. കേരളത്തിലാദ്യമായി ISO സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ ? തിരുവനന്തപുരം 4. 2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന ജില്ല ? കണ്ണൂർ ( ഏറ്റവും കുറവ് - തിരുവനന്തപുരം) 5. അടുത്തിടെ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും കേന്ദ്ര സർക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളിൽ ശബ്ദം നല്കിയതുമായ മലയാളി ? ഗോപൻ (ഗോപിനാഥൻ നായർ ) 6. പ്ലാസ്റ്റിക് ഫ്രീ ഫ്ലൈറ്റ് സർവീസ് അടുത്തിടെ ആരംഭിച്ച എയർവെയ്‌സ് ? Etihad Airways 7. ഇന്ത്യൻ പോസ്റ്റോഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി ? TCS 8. 2019 -ലെ ലോക പുസ്തക തലസ്ഥാനം ? ഷാർജ 9. അടുത്തിടെ രാമായണം പ്രമേയമാക്കി സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? ഇൻഡോനേഷ്യ 10. ന്യൂയോർക്കിലെ Madison Square Garden -ൽ മത്സരിക്കുന്ന ഇന്ത്യൻ താരം ? ബജ്‌രംഗ്‌ പുനിയാ 11. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിൽ ആദ്യമായി Green Car Loan ആരംഭിച്ച ബാങ്ക് ...

സാമൂഹ്യക്ഷേമ പദ്ധതികൾ (പാർട്ട് 1)

Image
അന്ത്യോദയ അന്ന യോജന (AAY) u   അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി – എ . ബി . വാജ് ‌ പേയ് u   ഒൻപതാം പഞ്ചവത്സര പദ്ധതി  കാലത്താണ് AAY ആരംഭിച്ചത് . u   AAY ആരംഭിച്ച തീയതി  -  25 ഡിസംബർ 2000 u   പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതി - AAY u    AAY  ആദ്യമായി ആരംഭിച്ചത് - രാജസ്ഥാനിൽ u  AAY   പദ്ധതി നടപ്പിലാക്കുന്നത് - ഡിപ്പാർട്മെൻറ് ഓഫ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് u   അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ - അരി ( Rs 3 / Kg)   & ഗോതമ്പ് ( Rs 2 / Kg) u   അന്ത്യോദയ അന്ന യോജന പദ്ധതിയുടെ ആരംഭഘട്ടത്തിൽ അനുവദിച്ചിരുന്ന ധാന്യത്തിന്റെ അളവ് - 25 കിലോ ഗ്രാം u    അന്ത്യോദയ   അന്ന   യോജന   പദ്ധതി  പ്രകാരം  നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ് - 35 കിലോ ഗ്രാം (2002 ഏപ്രിൽ 1 മുതൽ ) u ...

Village Extension Officer Repeated Questions

1.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 1992 ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ? റിയോ ഡി ജനീറോ  2. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം? 2005  3.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ? ജെ ബി കൃപലാനി   4.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ നിന്നും ? മീററ്റ്   5.പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ? ഒഡിഷ  6.ഡൽഹിയ്ക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം ? കൊൽക്കത്ത  7.ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ? ശരാവതി നദി  8.അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരളാ മുഖ്യമന്ത്രി ? ആർ ശങ്കർ   9.കേരളത്തിലെ കായലുകളുടെ എണ്ണം ? 34 10.നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ? എം ടി വാസുദേവൻ നായർ