2021 ജനുവരി - മുഴുവൻ ആനുകാലിക സംഭവങ്ങളും - Current Affairs 2021 January For Kerala PSC Exams
2021 ജനുവരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരത്തിന് അർഹനായത് കെ. ജയകുമാർ അയൽ രാജ്യങ്ങളിൽ കോവിഡ്- 19 വാക്സിൻ വിതരണം ചെയ്യുന്നതിന് ഇന്ത്യ ആരംഭിച്ച പുതിയ പദ്ധതി Vaccine Maitri ഏത് മെട്രോയാണ് രാജ്യത്താദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത് ലക്നൗ മെട്രോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത് ജെയ്ഷാ ഒരൊറ്റ റോക്കറ്റിൽ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്പേസ് എക്സ് ലോകറെക്കോർഡ് സ്യഷ്ടിച്ചത് 143 [റോക്കറ്റ്- ഫാൽക്കൺ 9 ] 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് കൊൽക്കത്ത [ഹൂഗ്ലി നദിയിൽ] ഭാവികേരളത്തിന്റെ സ്യഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ടി പരിപാടികൾ നിർദ്ദേശിക്കുന്നതിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം കേരള ലുക്സ് എഹെഡ് ഇന്ത്യയിലെ ആദ്യ Leather Park നിലവിൽ വരുന്നത് കാൺപുർ [ഉത്തർപ്രദേശ്] ഓസ്ട്രേലിയയിലെ Lowy Institute പ്രസിദ്ധീകരിച്ച COVID- 19 Response Index ൽ ഇ...