Posts

Showing posts from September, 2020

പൊതുവിജ്ഞാന ചോദ്യങ്ങൾ

 ധൻരാജ് പിള്ള ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു  ഹോക്കി  നാനാജാതിക്കാർക്കായി മുന്തിരിക്കിണർ നിർമിച്ച സാമൂഹിക പരിഷ്‌കർത്താവ്  വൈകുണ്ഠസ്വാമികൾ  ധവളപ്രകാശത്തെ ഘടക വർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്  പ്രിസം  ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  നേപ്പാൾ  നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്ന എം ആർ ഭട്ടതിരിപ്പാടിന്റെ നാടകം  മറക്കുടയ്ക്കുള്ളിലെ മഹാനരകം നരകത്തിൽ നിന്ന് എന്ന നോവൽ രചിച്ചത്  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള  നാസികളെ വധിക്കാൻ ഹിറ്റ്‌ലർ ഗ്യാസ് ചേമ്പറിൽ നിറച്ച വാതകം  സരിൻ നിർഗുണോപാസന അഥവാ വിഗ്രഹമില്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്  വാഗ്ഭടാനന്ദൻ  നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെട്ടത്  ബ്രഹ്മാനന്ദ ശിവയോഗി  നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയുടെ പേര്  സർചാർജ്  നീതി ആയോഗ് നിലവിൽ വന്ന തീയതി  2015 ജനുവരി 1  നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ്  സിയാച്ചിൻ മഞ്ഞുമല  പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്...

കേരള പി എസ് സി - പൊതുവിജ്ഞാന ചോദ്യങ്ങൾ

Image
മെഡിറ്ററേനിയന്റെ താക്കോൽ  ജിബ്രാൾട്ടർ  സെറ്റ് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു  ലോൺ ടെന്നീസ്  കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത്  1995 ഒക്ടോബർ 2  കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നപ്പോൾ മുഖ്യമന്ത്രി ആരായിരുന്നു  എ കെ ആന്റണി  കേരളത്തിൽ ജനകീയാസൂത്രണം ഉദ്‌ഘാടനം ചെയ്യപ്പെട്ട തീയതി  1996 ഓഗസ്റ്റ് 17  കേരളത്തിൽ കൊങ്കണി ഭാഷ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു  കൊച്ചി  കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്  സി അച്യുതമേനോൻ  കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏത് പ്രക്ഷോഭത്തിന്റെ ഫലമാണ്  നിവർത്തന പ്രക്ഷോഭം  കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം  പറവൂർ  കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ  അറബിക്കടൽ  കേരളത്തിന്റെ തെക്കേയറ്റത്തെ നദി  നെയ്യാർ  കേരളത്തിന്റെ ഔദ്യോഗിക പക്ഷി  വേഴാമ്പൽ  കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു  ഫ്...