PSC BULLETIN – 50 SELECTED QUESTIONS – 5000 QUESTIONS – PART 2

PSC BULLETIN – 50 SELECTED QUESTIONS – 5000 QUESTIONS – PART 2 യൂറോപ്യൻ സ്പേസ് റിസേർച് ഓർഗനൈസേഷന്റെ ആസ്ഥാനം ? പാരീസ് യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക് ? ലണ്ടൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം ? ഫ്രാൻസ് യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്ന രാജ്യം ? ഫ്രാൻസ് യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവ്വതനിര ? യുറാൽ യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം ? ബെൽജിയം യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ? സ്വിറ്റ്സർലൻഡ് യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന തുറമുഖം ? റോട്ടർഡാം യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം ? സൂറിച്ച് യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ? വോൾഗ യൂറോപ്പിലെ ഏറ്റവും വലിയ നഗരം ? മോസ്കോ യൂറോപ്പിലെ ഏറ്റവും വലിയ തടാകം ? ലഡോഗ യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് ? ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ട്രം ? അൽബേനിയ യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ? സ്വിറ്റ്സർലൻഡ് യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? ...