Posts

Showing posts from February, 2020

Current Affairs 2019 - August 2019 - Part 4

2019 -ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? സക്കറിയ 2019 -ൽ രാഷ്ട്രീയ പോഷൺ മാസമായി ആചരിക്കുന്ന മാസം ? സെപ്റ്റംബർ 24 മണിക്കൂർ ചാനൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സംസ്ഥാനം ? തമിഴ്നാട് കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ജേർണലിസ്റ്റ് ? ഹെയ്ദി സാദിയ ലോകത്തിലെ ആദ്യത്തെ സുരക്ഷിത ശബ്ദ ആഗോള പാർലമെന്റ് നടന്നത് ? തിരുവനന്തപുരം വ്യോമസേനയിൽ ഫ്ലൈറ്റ് കമാൻഡർ ആകുന്ന ആദ്യ വനിത ? വിങ് കമാൻഡർ ഷലിസ ധാമി അന്താരാഷ്ട്ര ടെസ്റ്റ് കളിച്ച ഏറ്റവും ഭാരം കൂടിയ താരം ? ആർ കോൺവാൾ ISSF ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വനിതാ വിഭാഗം ചാമ്പ്യനായത് ? യശസ്വിനി ദേശ്വാൾ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത് ? ജസ്റ്റിസ് എസ് മണികുമാർ ടെന്നീസ് താരം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കൈവരിച്ചത് ? സുമിത് നാഗൽ ഇന്ദിര : ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന്റെ രചയിതാവ് ? സാഹരിക ഘോഷ് തിരുവനന്തപുരത്തെ വി ജെ ടി ഹാളിനു ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയത് ? അയ്യൻ‌കാളി ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ 2019 -...

SCERT - Basic Science - ആസിഡുകളും ആൽക്കലികളും

എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം ? ഹൈഡ്രജൻ ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ? ഹെൻറി കാവൻഡിഷ് ആസിഡും ലോഹവുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്രമാകുന്ന വാതകം ? ഹൈഡ്രജൻ ആസിഡും ലോഹവുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്രമാകുന്ന വാതകത്തിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ ? ലാവോയ്സിയർ ഹൈഡ്രജൻ എന്ന വാക്കിന്റെ അർഥം ? ജലം ഉൽപ്പാദിപ്പിക്കുന്നത് കത്തുന്ന വാതകമാണ്  ___? ഹൈഡ്രജൻ നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്ന പദാർത്ഥങ്ങൾ ? ആസിഡുകൾ ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ? കാർബൺ ഡൈ ഓക്സൈഡ് തീ കെടുത്തുന്ന വാതകമാണ് ? കാർബൺ ഡൈ ഓക്സൈഡ് ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? ഫോർമിക് ആസിഡ് ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർഥങ്ങളാണ് ? ആൽക്കലികൾ നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് ? സൂചകങ്ങൾ ഫിനോഫ്തലിന് ആൽക്കലിയിലെ നിറം ? പിങ്ക് ഫിനോഫ്തലിന് ആസിഡിലെ നിറം ? നിറമില്ല മീഥൈൽ ഓറഞ്ചിന് ആസിഡിലെ നിറം ? ഇളം പിങ്ക് മീഥൈൽ ഓറഞ്ചിന് ആൽക്കലിയിലെ നിറം ? ഇളം മഞ്ഞ ...