Daily Current Affairs - 26th June 2020 - 30th June 2020
2020- ലെ UN Public Service ദിനത്തിൽ (ജൂൺ- 23) കേരളത്തിലെ COVID- 19 പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത ? കെ കെ ശൈലജ 2019 - 2020 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ ? ലിവർപൂൾ Press Trust Of India - യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് നിയമിതനായ മലയാളി ? എം വി ശ്രേയാംസ്കുമാർ FIFA Womens World Cup 2023 - ന്റെ വേദി ? ഓസ്ട്രേലിയ & ന്യൂസിലാൻഡ് തിരുവനന്തപുരം ജില്ലയിലെ ലക്ഷംവീട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതി ? ന്യൂ ലൈഫ് Swiss Bank നിക്ഷേപത്തിൽ 2019 - ൽ ഇന്ത്യയുടെ സ്ഥാനം എത്ര ? 77 ( ഒന്നാം സ്ഥാനം - യു കെ) പഞ്ചാബിന്റെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത് ? വിനി മഹാജൻ ലോകത്താദ്യമായി Desert Locust ( വെട്ടുക്കിളി) -യെ നിയന്ത്രിക്കുന്നതിനായി ഏത് രാജ്യമാണ് ഡ്രോൺ ഉപയോഗിച്ചത് ? ഇന്ത്യ കോവിഡ് - 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി തൃശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി ? ഓപ്പറേഷൻ ഷീൽഡ് ലോകത്തിലെ ഏറ്...